ഞാന്‍ എഴുതുന്ന കഥ '
തനിയെ ',തനിച്ചാക്കപ്പെടുന്ന വാര്ധക്യതിന്ടെ ആകുലതകളും,വ്യാകുലതകളും,നിറം മങ്ങിയ ഓര്‍മകളും,കൊച്ചു കൊച്ചു സ്വപ്നങ്ങളും വിവരിക്കുന്ന ഒരു നീണ്ടകഥയാണ് ഞാന്‍ ഉദ്ദേശിച്ചത്.എന്നാല്‍ എഴുതി വന്നപ്പോള്‍ ഒരു നോവല്‍ ആയിത്തീരുന്ന ലക്ഷണം തോന്നുന്നുണ്ട്.എന്തായാലും ഉദ്യമം തുടരുന്നു ......
No comments:
Post a Comment