Tuesday, August 31, 2010

എന്‍റെ അക്ഷര ലോകം

അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.എങ്കിലും അക്ഷര ചിപ്പികള്‍ ചേര്‍ത്ത് വെച്ച് ഞാനൊരു കൊച്ചു കളിവീടുണ്ടാക്കും .ഭാവനകള്‍ ചാലിച്ച് വര്‍ണങ്ങള്‍ നല്‍കി തീര്‍ത്ത, മഴവില്ല് പോലെ മനോഹരമായ ഒരു 'എഴുത്തുപുര'.എന്‍റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക് ഈ അക്ഷര മുറ്റതെക്ക്സുസ്വാഗതം  !