Sunday, September 26, 2010

തനിയെ

ഞാന്‍ എഴുതുന്ന കഥ 'തനിയെ ‍',തനിച്ചാക്കപ്പെടുന്ന  വാര്ധക്യതിന്ടെ ആകുലതകളും,വ്യാകുലതകളും,നിറം മങ്ങിയ ഓര്‍മകളും,കൊച്ചു കൊച്ചു സ്വപ്നങ്ങളും വിവരിക്കുന്ന ഒരു നീണ്ടകഥയാണ് ഞാന്‍ ഉദ്ദേശിച്ചത്.എന്നാല്‍ എഴുതി വന്നപ്പോള്‍ ഒരു നോവല്‍ ആയിത്തീരുന്ന ലക്ഷണം തോന്നുന്നുണ്ട്.എന്തായാലും ഉദ്യമം തുടരുന്നു ......

Thursday, September 2, 2010

today

As I am formally free now,free from the boring lectures,tedious power point presentations,hard time in the informatics lab,reading lots & lots of research articles;I have a great time now which am spending mostly by reading books(my favorite hobby,know) .By the time I've finished God of small things,Five point someone,Two States,Nakshathrangale kaval etc.,really good works.Now reading 'Daddy long legs' by Jean Webster.Am also trying to write a novel (really amazing,right...).Its getting late.Gd night.