അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടാന്‍ ഞാന്‍ ശ്രമിക്കുന്നില്ല.എങ്കിലും അക്ഷര ചിപ്പികള്‍ ചേര്‍ത്ത് വെച്ച് ഞാനൊരു കൊച്ചു കളിവീടുണ്ടാക്കും .ഭാവനകള്‍ ചാലിച്ച് വര്‍ണങ്ങള്‍ നല്കി തീര്‍ത്ത, മഴവില്ല് പോലെ മനോഹരമായ ഒരു 'എഴുത്തുപുര'.എന്റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക് ഈ അക്ഷര മുറ്റതെക്ക്സുസ്വാഗതം !
മരിയാതക്ക് പോകുന്ന ഈ ബ്ലോഗ്സ്പോട്ട് ചേച്ചിയും അനിയത്തിയും കൂടി പൂട്ടിക്കരുത്.ഇതൊരു വിലാപമല്ല അപേക്ഷയാണ്...
ReplyDelete